ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ബീഫ് വാങ്ങിക്കാന്‍ പത്തനംതിട്ട കോണ്‍ഗ്രസ് കമ്മറ്റി 500 രൂപയുടെ ചെക്ക് നാളെ അയക്കുന്നു

എന്‍റെ ഭക്ഷണം… എന്‍റെ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര സർക്കാർ ഫാസിസത്തിനും ബീഫ് നിരോധനത്തിനുമെതിരെ നാളെ വൈകിട്ട് അഞ്ച് മണിക്ക് പത്തനംതിട്ട പോസ്റ്റോഫിസിലേക്ക് മാർച്ചും ബീഫ് ഫെസ്റ്റും നടത്തുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് ബാബു ജോർജ്ജ് അറിയിച്ചു . അതോടൊപ്പം നരേന്ദ്ര മോദിക്ക് ബീഫ് വാങ്ങുവാൻ ഡി.സിസി 500 രൂപയുടെ ചെക്ക് അയക്കുമെന്നും ഡി സി സി പ്രസിഡന്റ് ബാബു ജോർജ്ജ് പറഞ്ഞു
Advertisement
Google AdSense (728×90)

മറുപടി രേഖപ്പെടുത്തുക