Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
ശബരിമലയില്‍ മണ്ഡലപൂജ 27 ന് 10.10 നും 11.30 നും ഇടയില്‍ : തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തദ്ദേശ തിരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് രണ്ടു വാക്ക് അയ്യപ്പസന്നിധിയില്‍ പുഷ്പഭംഗിയേകി ശബരീ നന്ദനം ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു; 122 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി ദുരന്തത്തിൽ കേൾവി ശക്തി നഷ്ടമായവര്‍ക്ക് ശ്രവണ സഹായികൾ കൈമാറി പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്ക് ജംഗിള്‍ സഫാരി സ്‌കൂളുകളില്‍ എക്സൈസ്, പോലീസ് വകുപ്പുകളുടെ പട്രോളിംഗ് ശക്തമാക്കും ശ്രീനിവാസൻ (69) ഓർമ്മയായി.സംസ്കാരം നാളെ നടക്കും ശബരിമല : പരാതിയുണ്ടോ? പരിഹാരത്തിന് ഡിഎല്‍എസ്എയുണ്ട്

ജോബ് ഓപ്പണിംഗ്: പോസ്റ്റ് പ്രൊഡക്ഷൻ വീഡിയോ എഡിറ്റർ

admin

ഒക്ടോബർ 24, 2017 • 1:16 am

സ്ഥാനം: പോസ്റ്റ് പ്രൊഡക്ഷൻ വീഡിയോ എഡിറ്റർ
സംഘം: www.konnivartha.com
സ്ഥലം: konni/bangalore
ബാംഗ്ലൂര്‍ പ്രധാന എഡിറ്റിംഗ് കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലിന്‍റെ പുതു സംരംഭത്തിലേക്ക് ന്യൂസ്‌ വീഡിയോ എഡിറ്റര്‍ , മോഷന്‍ ഗ്രാഫിക്‌സ് ഡിസൈനര്‍,ന്യൂസ്‌ ക്യാമറാമാന്‍,പരസ്യ വിഭാഗം മാനേജര്‍ എന്നിവരെയും ‍,ഉടന്‍ തുടങ്ങുന്ന വെബ്‌ സൈറ്റ് എഫ് .എം റേഡിയോയില്‍ പരസ്യവിഭാഗം മാനേജരെയും ആവശ്യം ഉണ്ട് .ഈ തസ്തികകളിലേയ്ക്ക് 4 പേരെവീതം ഡേ നൈറ്റ് ഷിഫ്റ്റുകളിലേയ്ക്ക് ആവശ്യമുണ്ട് . കുറഞ്ഞ മുന്‍ പരിചയം രണ്ടു വര്‍ഷം.താല്പര്യം ഉള്ളവര്‍ മാത്രം പ്രതീക്ഷിക്കുന്ന മാസ ശമ്പളം യോഗ്യത ,പരിചയം തുടങ്ങിയ കാര്യങ്ങള്‍ താഴെക്കാണുന്ന അഡ്രസ്സില്‍ മാത്രം അയയ്ക്കുക .

HR DEPARTMENT,
www.konnivartha.com
KONNI (PO )
PATHANAMTHITTA ,KERALA, INDIA
PIN:689691
email:konnivartha@gmail.com

Advertisement
Google AdSense (728×90)

Read Next

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു