Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
വിക്‌സിത് ഭാരത് – റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (VB—G RAM G) ബിൽ 2025-ന് രാഷ്ട്രപതി അംഗീകാരം നൽകി അയ്യപ്പഭക്തര്‍ക്ക് സദ്യ വിളമ്പി തുടങ്ങി ശബരിമലയില്‍ മണ്ഡലപൂജ 27 ന് 10.10 നും 11.30 നും ഇടയില്‍ : തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തദ്ദേശ തിരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് രണ്ടു വാക്ക് അയ്യപ്പസന്നിധിയില്‍ പുഷ്പഭംഗിയേകി ശബരീ നന്ദനം ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു; 122 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി ദുരന്തത്തിൽ കേൾവി ശക്തി നഷ്ടമായവര്‍ക്ക് ശ്രവണ സഹായികൾ കൈമാറി പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്ക് ജംഗിള്‍ സഫാരി സ്‌കൂളുകളില്‍ എക്സൈസ്, പോലീസ് വകുപ്പുകളുടെ പട്രോളിംഗ് ശക്തമാക്കും

ചരിത്രം കഥ പറയുന്ന…” പുലച്ചോൻമാർ”

admin

ഒക്ടോബർ 24, 2017 • 2:24 am

 

ചരിത്രം കഥ പറയുന്ന എം ആർ അജയൻ എഴുതിയ” പുലച്ചോൻമാർ” എന്ന നോവൽ നവംബർ നാലിനു ചാവറ കൾച്ചറൽ സെന്ററിൽ വൈകീട്ട് മൂന്നു മണിക്ക് സ്വാമി സന്ദീപാനന്ദ ഗിരി സാഹിത്യ നിരൂപകനായ എം കെ സാനുമാസ്റ്ററിനു നൽകി പ്രകാശിപ്പിക്കുന്നു. സഹോദരനയ്യപ്പൻ നടത്തിയ മിശ്രഭോജനത്തിന്റെ പശ്ചാത്തലത്തിൽ ഒരു ദേശത്തിന്റെ കഥ പറയുന്ന നോവലാണിത് .കേരളത്തിലൊരിടത്തും സംഭവിക്കാത്ത ഒരു നാടിന്റെ കഥ. .പച്ചയായ യാഥാർഥ്യങ്ങളും കമ്യുണിസ്റ്റ് ആശയങ്ങളും ദലിത് മുന്നേറ്റങ്ങളും ഈഴവ- ലത്തീൻ കത്തോലിക്കരുടെ ഭൂമികയിലൂടെ നടത്തിയ അനേഷണമാണ് നോവലിന്റെ പരിസരം
പങ്കെടുക്കുന്നവർ:
—————————–
കുമ്പളങ്ങിയുടെകഥാകാരനും ലോകസഭംഗവുമായ പ്രൊഫ .കെ വി തോമസ് ,വി ഡി സതീശൻ എം എൽ എ ,മുൻ പി എസ് സി ചെയർമാനും വൈസ് ചാൻസലറുമായിരുന്ന ഡോ .കെ എസ് രാധാകൃഷ്ണൻ ,കെ ചന്ദ്രൻ പിള്ള ,സി ആർ നീലകണ്ഠൻ ,സി എസ്‌ .മുരളി.ഫാ .റോബി കണ്ണഞ്ചിറ
സാന്നിദ്ധ്യം :
———————-
ഡോ .അജിത് കുമാർ ( മുൻ പ്രിൻസിപ്പൽ കൊച്ചിൻ കോളേജ് )ടിപി സലിം കുമാർ ജനറൽ (സെക്രട്ടറി കൊച്ചിൻ കോളേജ് അലുംനി അസോസിയേഷൻ )സുഗതൻ പി ബാലൻ (സെക്രട്ടറി പ്രസ് ക്ലബ് എറണാകുളം )അഡ്വക്കേറ്റ് ഷൈജൻ സി ജോർജ് (സുപ്രീം കോടതി അഭിഭാഷകൻ ),ടി സി ബാഹുലേയൻ (പ്രസിഡന്റ് .ശ്രീ സുകൃത സംരക്ഷിണി സഭ ,ഓച്ചന്തുരുത്ത് ),എ .ആർ രമേശ് (ആശാൻ സ്മാരക വായനശാല ഓച്ചന്തുരുത്ത് ),എം ആർ സുരേന്ദ്രൻ (സെക്രട്ടറി എറണാകുളം ജില്ല ലൈബ്രറി കൗൺസിൽ )
സംഘാടക സമിതി
————————————
എറണാകുളം പ്രസ് ക്ലബ്
കൊച്ചിൻ കോളേജ് അലുംനി അസോസിയേഷൻ
ചാവറ കൾച്ചറൽ സെന്റർ എറണാകുളം
ശ്രീ സുകൃത സംരക്ഷിണി സഭ ഓച്ചന്തുരുത്ത്
ആശാൻ സ്മാരക വായനശാല
താങ്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു
ജേക്കബ് ലാസർ ടി ജയചന്ദ്രൻ
9847297466 9847165324
—————————————————————————————————————————————————————————–
പുലച്ചോൻമാർ എന്ന ചരിത്ര നോവൽ വില :300 രൂപ
സമ്മേളന സ്ഥലത്ത് അന്നേ ദിവസം നോവൽ ലഭ്യമാണ് .വിതരണം സിഐസിസി ബുക്ക് ഹൌസ് ,പ്രസ് ക്ലബ് റോഡ് എറണാകുളം

Advertisement
Google AdSense (728×90)

Read Next

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു