കോന്നി:കാല വര്‍ഷക്കെടുതിയില്‍ പ്രമാടം പഞ്ചായത്തിലെ വകയാര്‍ കരിം കുടുക്ക ,വത്തിക്കാന്‍ എന്നിവിടെ വ്യാപക നാശനഷ്ടം .വകയാര്‍ 12,13 വാര്‍ഡുകളില്‍ കൃഷിക്കും ,വീടുകള്‍ക്കും നാശം ഉണ്ടായി .കരിംകുടുക്ക മേലെ പുതു പറമ്പില്‍ ജെയിംസിന്റെ വീട് പൂര്‍ണ്ണമായും തകര്‍ന്നു .വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു റോഡില്‍ പതിച്ചു .ആളപായം ഉണ്ടായില്ല .കനത്ത മഴ രണ്ടു ദിവസമായി തുടരുന്നു .കഷ്ട നഷ്ടം ഉണ്ടായവര്‍ക്ക് ധനസഹായം അടിയന്തിരമായി വിതരണം ചെയ്യണം എന്ന് ആവശ്യം ഉയര്‍ന്നു.
Related posts
-
ആയിരത്തോളം പേരുടെ രാപകൽ അധ്വാനം; ശബരിമലയെ ക്ലീൻ ആക്കാൻ വിശുദ്ധി സേന സദാസജ്ജം :ദിവസവും നീക്കുന്നത് 45 ലോഡ് മാലിന്യം
ഇടവേളകളില്ലാതെ രാവും പകലും ശബരിമലയെ ശുചീകരിച്ച് വിശുദ്ധ സേന. പൂങ്കാവനത്തെയും ശരണപാതകളെയും സദാസമയവും ശുചിയാക്കി നിർത്താൻ ആയിരം പേർ അടങ്ങുന്ന... -
വന്ദേ ഭാരത് ട്രെയിനുകളിൽ പ്രാദേശിക ഭക്ഷണവിഭവങ്ങൾ വിളമ്പും; ക്രമേണ എല്ലാ ട്രെയിനുകളിലും നടപ്പാക്കും
കേന്ദ്ര റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണം, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ്റെയിൽ ഭവനിൽ ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ പങ്കെടുത്തു.... -
മാധ്യമ പ്രവര്ത്തകന് ജി. വിനോദ് (54) അന്തരിച്ചു
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മലയാള മനോരമ തിരുവനന്തപുരം സ്പെഷൽ ലേഖകനുമായ ജി.വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ...
