ഒരു പെണ്‍കുട്ടി കൊല്ലപ്പെടുമ്പോള്‍ മാത്രം സഹോദരിയായി കാണുന്ന സമൂഹത്തിന്റെ മുന്പില് നേരിന്റെ നേര്ക്കാ ഴ്ചയുമായി ഒരു ഷോര്‍ട്ട്ഫിലിം “മാനിഷാദ” .
രഞ്ജിത്ത് നായര്‍ കോന്നി,കെ സി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് സുനില്‍ മാനസ്സി സംവിധാനം ചെയ്യുന്ന “മാനിഷാദ” ഉടന്‍ തന്നെ സംപ്രേക്ഷത്തിനു തയ്യാറാകും എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു .
Related posts
-
സിനിമാ ആവേശത്തിനൊപ്പം ജീവരക്ഷാ സന്ദേശവും; ശ്രദ്ധേയമായി ‘സിനി ബ്ലഡ്’
മുപ്പതാമത് രാജ്യാന്തര ചലച്ചിത്ര മേള ലോകോത്തര സിനിമകൾക്ക് വേദിയാകുമ്പോൾ, മനുഷ്യത്വത്തിൻ്റെ മഹത്തായ സന്ദേശവുമായി മേളയുടെ മുഖ്യവേദിയായ ടാഗോർ തിയറ്റർ പരിസരം... -
കേരളത്തിന്റെ അന്താരാഷ്ട്ര തിരയുത്സവത്തിന് പ്രൗഢ തുടക്കം
കേരളത്തിന്റെ അന്താരാഷ്ട്ര തിരയുത്സവത്തിന് അനന്തപുരിയിൽ പ്രൗഢഗംഭീര തുടക്കം. 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധിയിൽ സാംസ്കാരിക വകുപ്പ് മന്ത്രി... -
PRESIDENT OF INDIA IN MANIPUR; ATTENDS CIVIC RECEPTION AND LAYS FOUNDATION STONES AND INAUGURATES VARIOUS DEVELOPMENTAL PROJECTS AT IMPHAL
The President of India, Droupadi Murmu, attended civic reception hosted by the government of Manipur...
