സാന്താക്ലോസ് ജീവിച്ചിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍
പാരിസ്: കൈനിറയെ ക്രിസ്മസ് സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസിനെ എല്ലാവര്‍ക്കുമറിയാം. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ക്രിസ്ത്യന്‍ പുരോഹിതന്‍ സന്‍െറ് നിക്കോളാസാണ് സാന്താക്ലോസ് എന്നാണ് വിശ്വാസം. സാന്താക്ലോസ് എന്ന സന്‍െറ് നിക്കോളാസ് ജീവിച്ചിരുന്നതായാണ് ഇപ്പോള്‍ ഓക്‌സ്ഫഡ് ശാസ്ത്രജ്ഞര്‍ പറയുന്നത്. നിക്കോളാസിന്‍െറതെന്ന് കരുതുന്ന അസ്ഥികള്‍ പരിശോധിച്ച ശേഷമാണ് തീരുമാനം.
Trending Now
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം