Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്ക് ജംഗിള്‍ സഫാരി സ്‌കൂളുകളില്‍ എക്സൈസ്, പോലീസ് വകുപ്പുകളുടെ പട്രോളിംഗ് ശക്തമാക്കും ശ്രീനിവാസൻ (69) ഓർമ്മയായി.സംസ്കാരം നാളെ നടക്കും ശബരിമല : പരാതിയുണ്ടോ? പരിഹാരത്തിന് ഡിഎല്‍എസ്എയുണ്ട് പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ഡിസംബര്‍ 30 ന് കൊല്ലത്ത് അരുവാപ്പുലം :ബി. ​രേ​ഷ്മ പു​തി​യ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റാ​കും ശബരിമല : പുല്ലുമേട് പാതയിൽ സ്പോട്ട് ബുക്കിങ്ങിലൂടെ ദിവസേന ആയിരം പേരെ മാത്രം അനുവദിക്കും: എരുമേലി പരമ്പരാഗത പാത വഴി എത്തുന്നവർക്ക് പ്രത്യേക പാസ് ഇല്ല വിഖ്യാത മാധ്യമപ്രവർത്തകൻ പീറ്റർ ആർനറ്റ് (91) അന്തരിച്ചു വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണം :കെ എസ് ഇ ബി സ്ഥാനാർത്ഥികളുടെ മരണം: പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനമായി

ജല ജീവികളുടെ ജീവന്‍ രക്ഷിക്കുക

admin

ഓഗസ്റ്റ്‌ 30, 2018 • 10:50 am

ജല ജീവികളുടെ ജീവന്‍ രക്ഷിക്കുക 

വെള്ളപ്പൊക്കം മനുക്ഷ്യര്‍ക്ക് മാത്രമല്ല ദുരിതവും ജീവിതവും ജീവനും കവര്‍ന്നത് .നദിയെ ആശ്രയിച്ച് കഴിയുന്ന അനേക ജീവജാലങ്ങള്‍ക്കും വെള്ളപ്പൊക്കം സമ്മാനിച്ചത് കൊടിയ ദുരിതം തന്നെ .ആറ്റു ഞണ്ടുകളുടെ ആവാസ്ഥ മേഖലയായ ആറ്റിലെ പാറകള്‍ വരെ ഒഴുക്ക് കൊണ്ട് പോയി .ചെറിയ മീനുകള്‍ പോലും പല മേഖലയില്‍ നിന്നും അപ്രതീക്ഷ മായി .അന്നം ഇല്ലാതെ ജലത്തിലെ ജീവജാലങ്ങള്‍ പോലും ചത്തു തുടങ്ങി .ഈ നേര്‍ ദൃശ്യമാണ് “കോന്നി വാര്‍ത്ത ഡോട്ട് കോം “തണ്ണിത്തോട് ആറ്റു തീരത്ത് നിന്ന് പകര്‍ത്തി നല്‍കുന്നത് .മനുക്ഷ്യ നിര്‍മ്മിത മായ പ്ലാസ്റ്റിക്ക് കൊണ്ട് മിക്ക നദിയും മലിനമായി .പ്ലാസ്റ്റിക്ക് തിന്ന് ജല ജീവികള്‍ പോലും ചാകുന്നു .നാട്ടിലെ ശുചീകരണം കഴിയുമ്പോള്‍ നദികളില്‍ കൂടി ബ്രഹത്തായ ശുചീകരണം ഉടന്‍ തുടങ്ങണം .നദിയില്‍ ഓരങ്ങളില്‍ ഉള്ള മുള്‍ ചെടികളില്‍ പ്ലാസ്റ്റിക്ക് ,തുണികള്‍ എന്നിവ അടിഞ്ഞു കിടക്കുന്നു .ലക്ഷ കണക്കിനു ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യം നദിയില്‍ കിടക്കുന്നു .ഇവ നീക്കം ചെയ്തു കൊണ്ട് ജല ജീവികളുടെ ജീവന്‍ രക്ഷിക്കുവാന്‍ നാം തയാറാകണം .”കോന്നി വാര്‍ത്ത ഡോട്ട് കോം “കുറച്ചു സ്ഥലത്തെ മാലിന്യം നീക്കി എങ്കിലും നമ്മള്‍ എല്ലാവരും ചേരുക .ജല ജീവികളുടെ ജീവന്‍ രക്ഷിക്കുക
ചിത്രം പകര്‍ത്തിയ സ്ഥലം :തണ്ണിത്തോട് മൂഴി മുതല്‍ -പ്ലാന്റേഷന്‍ മേഖല വരെ
ചിത്രം :കോന്നി വാര്‍ത്ത ഡോട്ട് കോം

Advertisement
Google AdSense (728×90)

Read Next

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു