ഗുണനിലവാരം ഇല്ലാത്ത എണ്ണ കോന്നി മേഖലയില്‍ വ്യാപകമായി വില്‍ക്കുന്നു . ഇത്തരം എണ്ണകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു . കൃത്രിമ എണ്ണകള്‍ കൊല്ലം ഭാഗത്ത് നിന്നുമാണ് കോന്നി യില്‍ എത്തിക്കുന്നത് . ഇത്തരം എണ്ണയില്‍ വറുത്തെടുക്കുന്ന പൊരിപ്പ് സാധനങ്ങള്‍ കുടല് രോഗത്തിന് കാരണമാകുന്നു . ഒരു ലിറ്റര്‍ വ്യാജ എണ്ണയ്ക്ക് 50 രൂപാ മാത്രമാണ് വില . വിലക്കുറവ് തന്നെയാണ് വില്‍പ്പന കൂടുവാന്‍ കാരണം . ” മുക്കണ പയര്‍” എന്ന വിഷ പയറിന്റെ കായില്‍ നിന്നുമാണ് വ്യാജ എണ്ണ നിര്‍മ്മിക്കുന്നത് എന്നു അറിയുന്നു . ആരോഗ്യ വകുപ്പിന്റെ പരിശോധനകള്‍ കോന്നി യില്‍ നടക്കുന്നില്ല
Related posts
-
ശബരിമല:നാളത്തെ ചടങ്ങുകൾ (16.12.2025)
നട തുറക്കുന്നത്- പുലർച്ചെ 3 നിർമ്മാല്യം, അഭിഷേകം- 3 മുതൽ 3.30 വരെ ഗണപതിഹോമം- 3.20 മുതൽ നെയ്യഭിഷേകം- 3.30... -
പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 15/12/2025 )
സൗജന്യ പരിശീലനം പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ഡിസംബര്‍ 16 ന് ആരംഭിക്കുന്ന 12 ദിവസത്തെ... -
വനിതാ കമ്മിഷന് അദാലത്ത്: 13 പരാതിക്ക് പരിഹാരം
പത്തനംതിട്ട ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മിഷന് അദാലത്തില്‍ 13 പരാതികള്‍ തീര്‍പ്പാക്കി. ആകെ 56 പരാതികള്‍...
