ബിലിവേഴ്‌സ് – ശാന്തിഗിരി ഗ്രുപ്പിന്റെ രണ്ടാമത്തെ സംരംഭം ആരംഭിച്ചു
————————————————————————————————————
കോന്നി ബിലിവേഴ്‌സ് ചർച്ച് മെഡിക്കൽ സെന്ററിൽ പ്രവർത്തനം ആരംഭിച്ചു.. കിടത്തി ചികിത്സ സംവിധാനങ്ങളുള്ള ആശുപത്രിയുടെ ഉത്ഘാടന കർമ്മം ഫാദർ സജു തോമസ്, സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി എന്നിവരുടെ സാന്നിധ്യത്തിൽ കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി.എം നിർവഹിച്ചു.ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ.ജോജി ജോഷ്വാ, അഡ്മിനിസ്ട്രേറ്റർ ശരത് കൃഷ്ണൻ, പി.ആർ.ഒ അനുരാജ്, പൊന്നമ്മ തോമസ്, ശാന്തിഗിരി മാനേജർരാജീവ്, ഏരിയാ മാനേജർ മനോജ്, രാജൻ എന്നിവർക്കൊപ്പം സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു., ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന മെഡിക്കൽ ക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസുകൾ, സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ എന്നിവയ്ക്ക് തുടക്കമായി..
Trending Now
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം