Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
അരുവാപ്പുലം :ബി. ​രേ​ഷ്മ പു​തി​യ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റാ​കും ശബരിമല : പുല്ലുമേട് പാതയിൽ സ്പോട്ട് ബുക്കിങ്ങിലൂടെ ദിവസേന ആയിരം പേരെ മാത്രം അനുവദിക്കും: എരുമേലി പരമ്പരാഗത പാത വഴി എത്തുന്നവർക്ക് പ്രത്യേക പാസ് ഇല്ല വിഖ്യാത മാധ്യമപ്രവർത്തകൻ പീറ്റർ ആർനറ്റ് (91) അന്തരിച്ചു വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണം :കെ എസ് ഇ ബി സ്ഥാനാർത്ഥികളുടെ മരണം: പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനമായി നന്ദേഡ്–കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസിന് ആവണീശ്വരത്തും കൊട്ടാരക്കരയിലും സ്റ്റോപ്പ് അനുവദിച്ചു ശബരിമലയില്‍ സുഖദര്‍ശനം: ഗായകന്‍ സന്നിധാനന്ദന്‍ ശബരിമല സ്വർണപ്പാളി കടത്തല്‍ കേസ് : രേഖകൾ കോടതി അനുവദിച്ചാൽ ഇഡി പ്രത്യേക കേസ് രജിസ്റ്റർ ചെയ്യും

മല്ലശേരി എൻ ആർ ഐ ഫോറം യു എ ഇ ചാപ്റ്ററിന്റെ ഓണഘോഷം 25 നു നടക്കും

admin

ഒക്ടോബർ 4, 2019 • 11:47 am

മല്ലശേരി എൻ ആർ ഐ ഫോറം യു എ ഇ ചാപ്റ്ററിന്റെ ഓണഘോഷം 25 നു നടക്കും

ഷാർജ: കോന്നി  മല്ലശേരി എൻ ആർ ഐ ഫോറം യു എ ഇ ചാപ്റ്ററിന്റെ പതിനെട്ടാമത് ഓണം വാർഷികകുടുംബ സംഗമ ആഘോഷം ഈ മാസം ഇരുപത്തിയഞ്ചാം തീയതി വെള്ളിയാഴ്ച രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് നാലുമണിവരെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഷാർജ അജ്മാൻ ബോർഡറിൽ ഉള്ള ഫാം ഹൗസിൽ വച്ച് നടത്താൻ തീരുമാനിച്ച വിവരം ഭാരവാഹികൾ അറിയിച്ചു .

ഗൃഹാതുരത്വം തുളുമ്പുന്ന ഉത്സവ അന്തരീക്ഷത്തിൽ നാടൻ കായിക പരിപാടികൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള തരത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത് . വടംവലി, കിളിത്തട്ടുകളി, കുടം അടി, ചാക്കിലോട്ടം തുടങ്ങിയ തനിനാടൻ കായിക മത്സരങ്ങൾ ഉണ്ടാകും .കുഞ്ഞുങ്ങൾക്കും വനിതകൾക്കും പ്രത്യേകം പരിപാടികൾ നടക്കും .
മല്ലശ്ശേരി എംഎൻ ആർ ഐകുടുംബാംഗങ്ങൾ തയ്യാറാക്കുന്ന തനി നാടൻഓണസദ്യയും ഒരുക്കുമെന്ന് മല്ലശേരി എൻ ആർ ഐ ഫോറം യു എ ഇ ചാപ്റ്റർ സെക്രട്ടറി ബിജു മാത്യു അറിയിച്ചു .

Advertisement
Google AdSense (728×90)

Read Next

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു