പോപ്പുലറാകുവാന്‍”നാട്ടുകാരുടെ പണം വേണം : തിരികെ ചോദിക്കരുത് :ഇനിയും വെട്ടില്‍ വീഴണോ

Spread the love കോന്നി വാര്‍ത്ത ഡോട്ട് കോം ; “പോപ്പുല”റായ കോന്നിയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മാനേജര്‍ ഇല്ല. ” മുങ്ങി” .ഉത്തരവാദിത്വപ്പെട്ട ഓഫീസ് ജീവനക്കാര്‍ ഇടപാടുകാരുമായി സംസാരിക്കുന്നില്ല . കോടികണക്കിന് രൂപ ഡെപ്പോസിറ്റ് ചെയ്തവര്‍ സ്ഥാപന മുന്നില്‍ നിസഹായരായി നില്‍ക്കുന്നു . ഓഫീസ് സ്റ്റാഫുകള്‍ പോലും കൃത്യമായ വിവരം നല്‍കുന്നില്ല. പോപ്പുലറായ ഈ സ്വകാര്യധനകാര്യ സ്ഥാപനം ഉടമയുടെ ഭാഗം കേള്‍ക്കാന്‍ എത്തിയ ” കോന്നി വാര്‍ത്തയോട് ” പോലും സംസാരിക്കാന്‍ ജീവനക്കാര്‍തയ്യാറായില്ല . ലക്ഷങ്ങളും കോടികളും ഡെപ്പോസിറ്റ് ചെയ്ത ആളുകള്‍ ഈ സ്ഥാപന മുന്നില്‍ ദിനവും എത്തുന്നു . യാചിക്കാന്‍ അല്ല .അവരുടെ ജീവിതത്തിലെ സ്വരുകൂട്ടിയ തുക തിരിച്ചു നല്‍കണം എന്നുള്ള ആവശ്യവുമായി .കോന്നിയിലെ പോപ്പുലറായസ്ഥാപനം നിക്ഷേപക തുക മടക്കി നല്‍കുന്നില്ല എന്ന പരാതി കഴിഞ്ഞ വര്‍ഷവും ഉണ്ടായി . ഈ സ്ഥാപന … പോപ്പുലറാകുവാന്‍”നാട്ടുകാരുടെ പണം വേണം : തിരികെ ചോദിക്കരുത് :ഇനിയും വെട്ടില്‍ വീഴണോ വായന തുടരുക