കോന്നി വാര്‍ത്ത ഡോട്ട് കോം :ഓണാഘോഷത്തിന്‍റെ ഭാഗമായി കോന്നി കൾച്ചറൽ ഫോറം പൂർണ്ണമായും ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഓണപ്പാട്ട്മത്സരം സംഘടിപ്പിക്കുന്നു .
പ്രായഭേദമില്ലാതെ ആൺ -പെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും പങ്കെടുക്കാം .മെഗാ ഓൺലൈൻ ഫൈനലിൽ വിജയികളാകുന്നവർക്ക് ക്യാഷ് പ്രൈസും പ്രശംസാപത്രവും നല്‍കും . പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പാടിയ ഗാനം വീഡിയോ ആയി റിക്കോർഡ് ചെയ്ത് 9061805 214 എന്ന നമ്പറിൽ വാട്ട്സാപ്പ് ചെയ്യാം എന്ന് കോന്നി കൾച്ചറൽ ഫോറം കൺവീനർ ശ്യാം എസ് കോന്നി അറിയിച്ചു . കൂടുതല്‍ വിവരങ്ങള്‍ക്ക് : 9447107692
Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം