പോപ്പുലര്‍ ഫിനാന്‍സ് കേസിലെ പ്രതികളുമായി  കൂടുതല്‍ തെളിവെടുപ്പ് നടത്തും 

പോപ്പുലര്‍ ഫിനാന്‍സ് കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിന് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ  അടിസ്ഥാനത്തില്‍ ഏഴു ദിവസത്തേക്ക് പോലീസ്  കസ്റ്റഡിയില്‍ വിട്ടു നല്‍കുന്നതിന് ഉത്തരവായിട്ടുള്ളതും പ്രതികളുമായി കൂടുതല്‍ തെളിവെടുപ്പ് നടത്തുന്നത് ഉള്‍പ്പെടെയുള്ള അന്വേഷണ നടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Related posts