അരുവാപ്പുലം ഫാർമേഴ്സ് ബാങ്ക് : കുടിശിക തീർപ്പാക്കൽ പദ്ധതി നീട്ടി

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മഹാമാരി മൂലം അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ശാഖകളിൽ നിന്നും വായ്പ എടുത്ത് കുടിശികയായിട്ടുള്ളവർക്ക് നവകേരളീയം കുടിശിഖ നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 2020 ഡിസംബർ 31 വരെ ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്.

പൂർണ്ണമായോ ഭാഗികമായോ കുടിശിക യായ വായ്പകൾ ഒറ്റത്തവണ തീർപ്പാക്കലിനായി നാല് ശാഖകളിലും പരിഗണിക്കുന്നതാണ് എന്നു ബാങ്ക് അധികൃതര്‍ അറിയിച്ചു

Related posts