സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ്
മഞ്ഞാടി ഡക്ക് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹാച്ചറിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ മാസം 12 ന് രാവിലെ 10.30 മുതല്‍ ഒന്നു വരെ തീറ്റപ്പുല്‍ക്കൃഷിയും പാരമ്പര്യേതര തീറ്റകളും എന്ന വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ്‌നടക്കും. താത്പര്യമുള്ളവര്‍ 9188522711 എന്ന നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
Advertisement
Google AdSense (728×90)
