പതിനാലില്‍ പതിനൊന്നു ജില്ലാ പഞ്ചായത്തിലും എല്‍ഡിഎഫ് അധ്യക്ഷര്‍

Spread the love

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ പതിനാലില്‍ പതിമൂന്നു ജില്ലാ പഞ്ചായത്തുകളും എല്‍ഡിഎഫ് ഭരണത്തിലായി. മൂന്നിടത്ത് യുഡിഎഫ് ആണ് . ഇതില്‍ ഒരിടത്ത് നറുക്കെടുപ്പിലൂടെയാണ് യാഉ ഡി എഫിന് ഭരണം ലഭിച്ചത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്‌, ,കോഴിക്കോട്‌, കണ്ണൂർ, കാസർകോട്‌ ജില്ലാ പഞ്ചായത്തുകൾ എൽഡിഎഫ് ഭരണത്തിലായി.
ഇരുമുന്നണികള്‍ക്കും തുല്യ സീറ്റുണ്ടായിരുന്ന വയനാട്ടില്‍ നറുക്കെടുപ്പിലൂടെ യുഡിഎഫ് ഭരണം നിലനിര്‍ത്തി. മലപ്പുറം,എറണാകുളം ജില്ല പഞ്ചായത്തുകളിലും യുഡിഎഫ് വിജയിച്ചു.പത്തനംതിട്ട, കോട്ടയം, ഇടുക്കി, കാസര്‍കോട് എന്നീ ജില്ലാപഞ്ചായത്തുകളാണ് എല്‍ഡിഎഫ് ഇക്കുറി യുഡിഎഫില്‍ നിന്നു പിടിച്ചെടുത്തത്.

 

error: Content is protected !!