Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ സേവനങ്ങൾ :കൊട്ടാരക്കര താലൂക്ക് ഓഫീസിൽ ജനുവരി 06-08 വരെ കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ് :സപ്ലൈകോ ക്രിസ്മസ് – ന്യൂ ഇയര്‍ ഫെയര്‍ ആരംഭിച്ചു കോന്നി മെഡിക്കല്‍ കോളേജ് : ക്ലാര്‍ക്ക് നിയമനം :അഭിമുഖം ( ഡിസംബര്‍ 26ന്) കുമ്പളത്താമണ്ണില്‍ കടുവ കെണിയില്‍ വീണു വിക്‌സിത് ഭാരത് – റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (VB—G RAM G) ബിൽ 2025-ന് രാഷ്ട്രപതി അംഗീകാരം നൽകി അയ്യപ്പഭക്തര്‍ക്ക് സദ്യ വിളമ്പി തുടങ്ങി ശബരിമലയില്‍ മണ്ഡലപൂജ 27 ന് 10.10 നും 11.30 നും ഇടയില്‍ : തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തദ്ദേശ തിരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് രണ്ടു വാക്ക് അയ്യപ്പസന്നിധിയില്‍ പുഷ്പഭംഗിയേകി ശബരീ നന്ദനം

സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

News Editor

ഡിസംബർ 31, 2020 • 12:42 pm

 

എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402, മലപ്പുറം 388, കണ്ണൂര്‍ 302, പാലക്കാട് 225, ഇടുക്കി 190, വയനാട് 165, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 32 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,283 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 79,11,934 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3072 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 122 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4621 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 405 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 528, കോഴിക്കോട് 474, തൃശൂര്‍ 501, പത്തനംതിട്ട 423, കോട്ടയം 459, ആലപ്പുഴ 412, തിരുവനന്തപുരം 296, കൊല്ലം 398, മലപ്പുറം 359, കണ്ണൂര്‍ 245, പാലക്കാട് 111, ഇടുക്കി 177, വയനാട് 154, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 18, കണ്ണൂര്‍ 12, തൃശൂര്‍ 8, തിരുവനന്തപുരം 7, എറണാകുളം 6, മലപ്പുറം 4, കോഴിക്കോട് 3, കൊല്ലം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5376 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 333, കൊല്ലം 342, പത്തനംതിട്ട 421, ആലപ്പുഴ 516, കോട്ടയം 384, ഇടുക്കി 205, എറണാകുളം 513, തൃശൂര്‍ 590, പാലക്കാട് 229, മലപ്പുറം 547, കോഴിക്കോട് 714, വയനാട് 298, കണ്ണൂര്‍ 222, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,202 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,92,480 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,46,285 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,34,053 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,232 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1375 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ആലപ്പുഴ ജില്ലയിലെ മുളക്കുഴ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 1) ആണ് പുതിയ ഹോട്ട് സ്‌പോട്ട്.
ഇന്ന് 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 458 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 512 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 470 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 39 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(അടൂര്‍, പറക്കോട്, മിത്രപുരം, പന്നിവിഴ, കരുവാറ്റ, കണ്ണംകോട്) 19
2 പന്തളം
(മുടിയൂര്‍കോണം, കടയ്ക്കാട്, കുരമ്പാല, പൂഴിക്കാട്, മങ്ങാരം, തോന്നല്ലൂര്‍) 26
3 പത്തനംതിട്ട
(വെട്ടൂര്‍, മുണ്ടുകോട്ടയ്ക്കല്‍, കല്ലറകടവ്, വലഞ്ചുഴി, വെട്ടിപ്രം, കുമ്പഴ) 30
4 തിരുവല്ല
(കറ്റോട്, തിരുമൂലപുരം, അഴിയിടത്തുചിറ, കാവുംഭാഗം, കുറ്റപ്പുഴ) 21
5 ആനിക്കാട്
(ആനിക്കാട്) 5
6 ആറന്മുള
(വഞ്ചിത്തറ, കിടങ്ങന്നൂര്‍, നീര്‍വിളാകം) 5
7 അരുവാപുലം
(കൊക്കാത്തോട്) 2
8 അയിരൂര്‍
(കൊറ്റാത്തൂര്‍, വളളിക്കാല, വെളളിയറ, ഇടപ്പാവൂര്‍, തടിയൂര്‍) 11
9 ചെന്നീര്‍ക്കര
(ചെന്നീര്‍ക്കര, മുട്ടത്തുകോണം, മാത്തൂര്‍, പ്രക്കാനം) 11
10 ചെറുകോല്‍
(ചെറുകോല്‍) 2
11 ചിറ്റാര്‍
(നീലിപിലാവ്, വയ്യാറ്റുപ്പുഴ, ചിറ്റാര്‍) 7
12 ഏറത്ത്
(വടക്കടത്തുകാവ്, പുതുശേരിഭാഗം, വെളളക്കുളങ്ങര, തുവയൂര്‍, മണക്കാല, ചൂരക്കോട്) 11
13 ഇലന്തൂര്‍
(ഇലന്തൂര്‍, ഇടപ്പരിയാരം) 8
14 ഏനാദിമംഗലം
(മരുതിമൂട്, പൂതംങ്കര, മാരൂര്‍, കുറുമ്പകര, ഇളമണ്ണൂര്‍) 10
15 ഇരവിപേരൂര്‍
(ഈസ്റ്റ് ഓതറ, കോഴിമല, ഇരവിപേരൂര്‍) 8
16 ഏഴംകുളം
(ഏനാത്ത്, നെടുമണ്‍, കൈതപ്പറമ്പ്) 11
17 എഴുമറ്റൂര്‍
(എഴുമറ്റൂര്‍, തെളളിയൂര്‍) 4
18 കടമ്പനാട്
(നെല്ലിമുകള്‍, മണ്ണടി, കടമ്പനാട്) 5
19 കടപ്ര
(വളഞ്ഞവട്ടം, കടപ്ര) 3
20 കലഞ്ഞൂര്‍
(കലഞ്ഞൂര്‍, മുറിഞ്ഞകല്‍, കൂടല്‍, മാങ്കോട്) 11
21 കല്ലൂപ്പാറ
(പരിയാരം, കടമാന്‍കുളം, തുരുത്തിക്കാട്, ചെങ്ങരൂര്‍) 5
22 കവിയൂര്‍
(കവിയൂര്‍, തോട്ടഭാഗം) 18
23 കൊടുമണ്‍
(അങ്ങാടിക്കല്‍ സൗത്ത്, അങ്ങാടിക്കല്‍ നോര്‍ത്ത്, കൊടുമണ്‍, ഐക്കാട്) 12
24 കോയിപ്രം
(കുമ്പനാട്, കുറവന്‍കുഴി, പുല്ലാട്) 16
25 കോന്നി
(ചെങ്ങറ, പെരിഞൊട്ടയ്ക്കല്‍, ആനകുത്തി, വകയാര്‍, പയ്യനാമണ്‍, മങ്ങാരം, കോന്നി) 11
26 കൊറ്റനാട്
(കൊറ്റനാട്) 7
27 കോട്ടാങ്ങല്‍
(പാടിമണ്‍, കോട്ടാങ്ങല്‍) 3
28 കോഴഞ്ചേരി
(തെക്കേമല, കാട്ടൂര്‍, ടി.ബി.ജംഗ്ഷന്‍, കീഴുകര) 8
29 കുളനട
(കുളനട, ഉളളന്നൂര്‍, ഞെട്ടൂര്‍, ഉളനാട്, ഇടവട്ടം, മാന്തുക) 10
30 കുന്നന്താനം
(ആഞ്ഞിലിത്താനം, പാലമല, മുണ്ടിയപ്പളളി, മാന്താനം) 8
31 കുറ്റൂര്‍
(തെങ്ങേലി,, കുറ്റൂര്‍, ഓതറ വെസ്റ്റ്) 13
32 മലയാലപ്പുഴ
(ഏറം, മലയാലപ്പുഴ) 6
33 മല്ലപ്പളളി
(കോളഭാഗം, മല്ലപ്പളളി) 8
34 മല്ലപ്പുഴശേരി
(കുഴിക്കാല, മല്ലപ്പുഴശേരി) 4
35 മെഴുവേലി
(മെഴുമേലി, ഇലവുംതിട്ട) 3
36 മൈലപ്ര
(മൈലാടുപാറ, മേക്കൊഴൂര്‍, പൈവളളി) 5
37 നാറാണംമൂഴി
(കുടമുരുട്ടി, അടിച്ചിപ്പുഴ, നാറാണംമൂഴി) 6
38 നാരങ്ങാനം
(കടമ്മനിട്ട, നാരങ്ങാനം) 4
39 നെടുമ്പ്രം 1
40 നിരണം 1
41 ഓമല്ലൂര്‍
(പന്ന്യാലി, ആറ്റരികം, ഓമല്ലൂര്‍) 13
42 പളളിക്കല്‍
(ഇളംപളളില്‍, അമ്മകണ്ടകര, പഴകുളം, മുണ്ടപ്പളളി, തെങ്ങമം, പെരിങ്ങനാട്) 16
43 പന്തളം-തെക്കേക്കര
(മങ്കുഴി, പടുകോട്ടയ്ക്കല്‍, തട്ടയില്‍, പാറക്കര, പറന്തല്‍) 10
44 പെരിങ്ങര
(മേപ്രാല്‍, പെരുന്തുരുത്തി, ചാത്തങ്കേരി, പെരിങ്ങര) 9
45 പ്രമാടം
(തെങ്ങുംകാവ്, മല്ലശേരി, വെളളപ്പാറ) 8
46 പുറമറ്റം
(മുണ്ടമല, വെണ്ണിക്കുളം, പുറമറ്റം) 9
47 റാന്നി
(തോട്ടമണ്‍, ഇടക്കുളം, ഉതിമൂട്, മന്ദിരം, റാന്നി) 18
48 റാന്നി പഴവങ്ങാടി
(ഇട്ടിയപ്പാറ, കാരികുളം, പഴവങ്ങാടി) 11
49 റാന്നി അങ്ങാടി
(ഇടമണ്‍, പുല്ലൂപ്രം, ഉന്നക്കാവ്, നീരാട്ടുകാവ്, നെല്ലിയ്ക്കാമണ്‍) 11
50 റാന്നി പെരുനാട്
(മാടമണ്‍, പൂനംകര, അരയാഞ്ഞിലിമണ്‍, പെരുനാട്) 11
51 തണ്ണിത്തോട്
(തണ്ണിത്തോട്, തേക്കുതോട്) 3
52 തോട്ടപ്പുഴശേരി
(കുറിയന്നൂര്‍, മാരാമണ്‍) 7
53 തുമ്പമണ്‍
(തുമ്പമണ്‍) 5
54 വടശേരിക്കര
(മണിയാര്‍, പേഴുംപാറ, ചെറുകുളഞ്ഞി, വടശേരിക്കര) 10
55 വളളിക്കോട്
(വളളിക്കോട്) 2
56 വെച്ചൂച്ചിറ
(വെണ്‍കുറുഞ്ഞി, ചാത്തന്‍തറ, ഇടമുറി, മുക്കൂട്ടുതറ) 10

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
മെഴുവേലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട് (ചന്ദനക്കുന്ന് കോളനി, മുക്കട, പുളിന്തിട്ട എന്നീ ഭാഗങ്ങള്‍) എന്നീ പ്രദേശങ്ങളില്‍ ഡിസംബര്‍ 31  മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ അധിക ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) പ്രഖ്യാപിച്ചത്.

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.