Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
കോന്നി വാര്‍ത്ത : മാസ്ക് ഉപയോഗിക്കുമ്പോള്‍ പലരും അശ്രദ്ധകാട്ടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കുറച്ചുകൂടി ജാഗ്രത പൊതുജനങ്ങള്‍ പാലിച്ചാല്‍ രോഗവ്യാപന സാധ്യത ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്ന് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു. ډ മൂക്കും വായും പൂര്‍ണ്ണമായും മറയത്തക്ക രീതിയില്‍ വിടവുകള്‍ ഉണ്ടാകാത്ത... Read more »
ആലപ്പുഴ: കോവിഡ് 19 സമ്പര്‍ക്ക വ്യാപനം വര്‍ദ്ധിക്കുന്ന ഈ സമയത്ത് മാസ്‌ക് ശരിയായി ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ അണുവിമുക്തമാക്കുക തുടങ്ങി പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ജാഗ്രതയോടെ തുടരണം. ആര്‍ക്കും ആരില്‍ നിന്നും രോഗം പിടിപെടാം. ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ അപേക്ഷിച്ച് ലക്ഷണങ്ങളുളളവരില്‍... Read more »
കോന്നി വാര്‍ത്ത : പോപ്പുലര്‍ ഫിനാന്‍സ്സിന്‍റെ കണ്ണൂര്‍ ജില്ലയിലെ എല്ലാ ശാഖകളും അനുബന്ധ സ്ഥാപനങ്ങളും അടച്ചു പൂട്ടാന്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. ബ്രാഞ്ചുകളിലെ സ്വര്‍ണം, പണം, ബാങ്ക് രേഖകള്‍, ചെക്ക്, പണയ വസ്തുക്കള്‍, സര്‍ക്കാര്‍ സെക്യൂരിറ്റീസ് തുടങ്ങിയവയും... Read more »
കോന്നി വാര്‍ത്ത : കോന്നിഗ്രാമപഞ്ചായത്ത് വാർഡ് ഒന്‍പതില്‍ പെരിഞ്ഞൊട്ടയ്ക്കൽ കേന്ദ്രീകരിച്ച് എട്ട് ഏക്കറിൽ ഒരുങ്ങുന്ന കേരളത്തിലെ ഏറ്റവും വലിയ കേന്ദ്രീയ വിദ്യാലയത്തിന്റെ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുന്നു. ചുറ്റുമതിൽ, സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിവയുടെ നിർമ്മാണമാണ് ആദ്യ ഘട്ടത്തിൽ പുരോഗമിക്കുന്നത്. കൂടാതെ വിദ്യാലയത്തിന്റെയും കളിസ്ഥലത്തിന്റെയും നിർമ്മാണ... Read more »
മത്സ്യഫെഡ് ഫിഷ് സ്റ്റാളുകള്‍ പരമ്പരാഗത മത്സ്യമേഖലയ്ക്ക് ഗുണം ചെയ്യും: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കോന്നി വാര്‍ത്ത : പരമ്പരാഗത മത്സ്യതൊഴില്‍ മേഖലയ്ക്ക് ഏറെ ഗുണം ചെയ്യുന്ന രീതിയിലാകും മത്സ്യഫെഡ് ഫിഷ് സ്റ്റാളുകളുടെ പ്രവര്‍ത്തനമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മത്സ്യഫെഡ് ഫിഷ് സ്റ്റാളുകളുടെ... Read more »
കോന്നി വാര്‍ത്ത : കോന്നി -അച്ചന്‍ കോവില്‍ കാനന പാതയില്‍ ഒറ്റയ്ക്കും കൂട്ടമായും കാട്ടാനകള്‍ ഉണ്ട് . കഴിഞ്ഞ ദിവസം ഈ പാതയോരത്ത് നിന്ന വലിയ മരം ആനകള്‍ റോഡിലേക്ക് മറിച്ചിട്ടു . ആനകള്‍ക്ക് പുറമെ കാട്ടു പോത്തുകളും ധാരാളമായി ഈ... Read more »
കോന്നി വാര്‍ത്ത :കോന്നി താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ ഉടൻ തന്നെ നടപ്പിലാക്കാൻ ആരോഗ്യ വകുപ്പ് കോന്നി നിയോജക മണ്ഡലം തല അവലോകന യോഗത്തിൽ തീരുമാനമായി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. താലൂക്ക് ആശുപത്രിയുടെ... Read more »
കോന്നി വാര്‍ത്ത :ആവണിപ്പാറ ആദിവാസി കോളനിയില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മൂന്ന് ദിവസത്തിനകം പൂർത്തിയാകുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കോളനിയ്ക്ക് മറുകരയിൽ വരെ വൈദ്യുതി കടത്തിവിട്ടുള്ള പരിശോധന (വ്യാഴം) നടക്കും.ഈ മാസം തന്നെ ഉദ്ഘാടനവും നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എൽ.എ പറഞ്ഞു.... Read more »
ഇരുപത്തിയാറ് ടൂറിസം പദ്ധതികള്‍ നാളെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു .സംസ്ഥാനത്തെ ടൂറിസം രംഗം വലിയ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിലും പുതിയ ഡെസ്റ്റിനേഷനുകള്‍ ഒരുക്കുന്നതിലും അതത് പ്രദേശവാസികള്‍ ടൂറിസം രംഗത്തെ വികസനത്തിന്റെ... Read more »
കോന്നി വാര്‍ത്ത : സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഈ വർഷം നടത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും സര്‍ക്കാര്‍ ജീവനകാരും സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരവായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. തിരഞ്ഞെടുപ്പ് നടത്തുന്നത്... Read more »