കേരളത്തില്‍ ഇന്ന് 1184 പേര്‍ക്ക് കോവിഡ്‌ സ്ഥിരീകരിച്ചു

  ഇന്ന് 1184 പേര്‍ക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. രോഗമുക്തി നേടിയത് 784 പേര്‍ക്കാണ്. ഇന്ന് 7 മരണം കോവിഡ് മൂലമുണ്ടായി. സമ്പര്‍ക്കത്തിലൂടെ 956 പേര്‍ക്കാണ് രോഗം . ഉറവിടം അറിയാത്തത് 114 പേര്‍ ഉണ്ട് . വിദേശത്തുനിന്ന് 106 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 73... Read more »

ജില്ലയില്‍ 127 ദുരിതാശ്വാസ ക്യാമ്പുകളിലായി 5166 പേര്‍

ജില്ലയില്‍ 127 ദുരിതാശ്വാസ ക്യാമ്പുകളിലായി 5166 പേര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ ആറ് താലൂക്കുകളിലെ 127 ദുരിതാശ്വാസ ക്യാമ്പുകളിലായി 1607 കുടുംബങ്ങളിലെ 5166 പേര്‍ കഴിയുന്നു. ഇതില്‍ 2087 പുരുഷന്‍മാരും 2232 സ്ത്രീകളും 847 കുട്ടികളും ഉള്‍പ്പെടുന്നു. മാറ്റി... Read more »

അടൂര്‍ : കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂര്‍ നഗരസഭയിലെ ഗ്രീന്‍വാലി കണ്‍വന്‍ഷന്‍ സെന്ററില്‍ മികച്ച സൗകര്യങ്ങളോടെ 210 കിടക്കകളുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍(സിഎഫ്എല്‍ടിസി) പ്രവര്‍ത്തനം ആരംഭിച്ചു. സിഎഫ്എല്‍ടിസിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ഇവിടെ മൊത്തം 250 കിടക്കകള്‍... Read more »

പ്രളയ ഭീഷണി കുറഞ്ഞു; ജാഗ്രത തുടരണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലയിലെ പ്രളയ ഭീഷണി കുറഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ. രാജു പറഞ്ഞു. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിലയിരുത്തുന്നതിന് തിരുവല്ല റവന്യു... Read more »

അമ്പതിനായിരം രൂപ വരെ ധനസഹായ പദ്ധതിയുമായി സഹകരണ വകുപ്പ്

കേരള സഹകരണ അംഗ സമാശ്വാസ നിധി വഴി അമ്പതിനായിരം രൂപ വരെ ധനസഹായ പദ്ധതിയുമായി സഹകരണ വകുപ്പ്. ധനസഹായ വിതരണം അടുത്ത മാസം മുതല്‍: വ്യാജ വാഗ്ദാനങ്ങളിലോ പ്രചാരണങ്ങളിലോ വഞ്ചിതരാകരുത് : സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കോന്നി വാര്‍ത്ത ഡോട്ട് കോം... Read more »

കോന്നിയില്‍ സാമൂഹിക അകലം ഇല്ല : മാസ്ക്ക് താടിക്ക് കീഴില്‍ : തിരക്കില്‍ അമര്‍ന്ന് കോന്നി

    കോന്നി വാര്‍ത്ത ഡോട്ട് കോം : 7 ദിവസത്തെ കോവിഡ് കണ്ടെയ്മെന്‍റ് സോണില്‍ നിന്നും കോന്നിയിലെ എല്ലാ വാര്‍ഡുകളെയും ഒഴിവാക്കിയതോടെ ഇന്ന് രാവിലെ മുതല്‍ കോന്നിയില്‍ വലിയ തിരക്ക് ആണ് . കോവിഡുമായി ബന്ധപ്പെട്ടു ആരോഗ്യ വകുപ്പ് നിര്‍ദേശം പൂര്‍ണ്ണമായും കാറ്റില്‍... Read more »

മനുഷ്യത്വത്തിന് മുന്നില്‍ തലകുനിക്കുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ ജീവന്‍ പണയം വെച്ച് നിസ്വാര്‍ത്ഥരായ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മലപ്പുറത്തെ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആദരം അര്‍പ്പിച്ചത്. “അപ്രതീക്ഷിതമായ സംഭവത്തില്‍ ദയയും മനുഷ്യത്വവും ഞങ്ങള്‍ക്ക് മേല്‍ ചൊരിഞ്ഞ... Read more »

രാജമലയില്‍ തിരച്ചിലിന് പ്രത്യേക പരിശീലനം ലഭിച്ച “ലില്ലി”യും ഡോണയും

      മൂന്നാര്‍ രാജമലയില്‍ മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിച്ചത് കേരള പോലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ പോലീസ് നായ. ബെല്‍ജിയം മെലിനോയിസ് വിഭാഗത്തില്‍പ്പെട്ട പത്ത് മാസം മാത്രം പ്രായമുളള ലില്ലിയെന്ന പോലിസ് നായയാണ് മണ്ണിനടിയില്‍ നിന്ന് മൂന്ന് പേരുടെ... Read more »

അട്ടത്തോട് മുതല്‍ ചാലക്കയം വരെ ഗതാഗതം നിരോധിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : അട്ടത്തോട് മുതല്‍ ചാലക്കയം വരെയുള്ള റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനത്തിന് പ്രാബല്യം. ശബരിമല പൂജകള്‍ക്കായി എത്തിച്ചേരുന്ന ദേവസ്വം... Read more »

ലഹരി വില്‍പ്പനയ്‌ക്കെതിരേ കര്‍ശന നിരീക്ഷണവുമായി എക്‌സൈസ്

കോന്നി വാര്‍ത്ത ഡോട്ട് കോം : ഓണക്കാലത്ത് വ്യാജ മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദനവും, വിപണനവും കൂടാനുള്ള സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ എക്‌സൈസ് വകുപ്പ് വിപുലമായ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ബി. വേണുഗോപാലക്കുറുപ്പ് അറിയിച്ചു. ഓഗസ്റ്റ് 10 മുതല്‍... Read more »