Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സ്വീകരിച്ച രണ്ടാം ദിനമായ വെള്ളിയാഴ്ച(നവംബര്‍ 13) ആകെ 15 സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. പള്ളിക്കല്‍- മൂന്ന്, കലഞ്ഞൂര്‍- മൂന്ന്, തണ്ണിത്തോട്- രണ്ട് പത്രികകളും, ഏറത്ത്, പന്തളം തെക്കേക്കര, അരുവാപ്പുലം, റാന്നി- പഴവങ്ങാടി,... Read more »
കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. പകരം താത്കാലിക ചുമതല എ. വിജയരാഘവന്‍ നിര്‍വഹിക്കും. തുടര്‍ ചികില്‍സ ആവശ്യമായതിനാല്‍ അവധി അനുവദിക്കണമെന്ന കോടിയേരിയുടെ അപേക്ഷ പരിഗണിച്ചാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. വാര്‍ത്താക്കുറിപ്പിലൂടെയാണ് കോടിയേരി സെക്രട്ടറി സ്ഥാനമൊഴിയുന്ന കാര്യം സിപിഐഎം വ്യക്തമാക്കിയത്. 2015... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : ഗാന്ധിജയന്തി വാരാചരണത്തോട് അനുബന്ധിച്ച് ജില്ലാ ഭരണകേന്ദ്രം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഹയര്‍സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഓണ്‍ലൈനായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസും സമ്മാനവും വിതരണം ചെയ്തു.... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 2021 ഫെബ്രുവരി 28 വരെ സമയം അനുവദിച്ചു. 1999 ജനുവരി ഒന്നു മുതല്‍ 2019 ഡിസംബര്‍... Read more »
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രോസിക്യൂഷന്‍ സാക്ഷിയും മാപ്പ് സാക്ഷിയുമായ കാസര്‍ഗോഡ് ബേക്കല്‍ സ്വദേശിയുമായ വിപിന്‍ലാലിനോട് മൊഴി മാറ്റണം എന്നാവശ്യപ്പെട്ടുള്ള നിരവധി ഫോണ്‍ എത്തിയത് പത്തനാപുരം മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ നിന്നുമാണ് എന്നു കാസര്‍ഗോഡ് ബേക്കല്‍ പോലീസ് കണ്ടെത്തി . പത്തനാപുരത്തിന് സമീപം... Read more »
ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്ത് കുറവ് വയനാട്ടിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർപട്ടികയിൽ 2,76,56,579 വോട്ടർമാർ. 1,44,83,668 പേർ സ്ത്രീകളും 1,31,72,629 പേർ പുരുഷൻമാരും 282 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്.... Read more »
പത്തനംതിട്ട ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സ്വീകരിച്ച ആദ്യ ദിനമായ വ്യാഴാഴ്ച(നവംബര്‍ 12) ആകെ നാലു സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. പള്ളിക്കല്‍, പ്രമാടം, ഏറത്ത് ഗ്രാമപഞ്ചായത്തുകളിലും പന്തളം നഗരസഭയിലുമാണ് ഓരോ സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്. ഈമാസം 19 വരെ പത്രിക സമര്‍പ്പിക്കാം.... Read more »
പത്തനംതിട്ട ജില്ലയില്‍ ആകെ 10,75,199 വോട്ടര്‍മാര്‍; പുരുഷ വോട്ടര്‍മാര്‍ 5,01050, സ്ത്രീ വോട്ടര്‍മാര്‍ 5,74,148 കോന്നി വാര്‍ത്ത : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയില്‍ ആകെ 10,75,199 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 5,01050 പുരുഷന്മാരും 5,74,148 സ്ത്രീകളുമുണ്ട്.... Read more »