തദ്ദേശ പൊതുതെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ബുള്ളറ്റിന്‍

നാമനിര്‍ദേശ പത്രിക  19 വരെ സമര്‍പ്പിക്കാം ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക ഇന്നു(നവംബര്‍ 12) മുതല്‍ 19 വരെ സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ ഫോറം 2 ല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഫോറം നമ്പര്‍ 2എ യില്‍... Read more »

കരുതലോടെ ശരണയാത്ര’ ആരോഗ്യ ബോധവത്ക്കരണ കാമ്പയിന്‍ വരുന്നു

ശബരിമല തീര്‍ഥാടനം: സ്‌ക്വാഡിനെ നിയമിച്ച് ഉത്തരവായി ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായി സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലെ ഭക്ഷണശാലകളിലെ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം, വൃത്തി, അധിക വില തുടങ്ങിയവ പരിശോധിക്കുന്നതിനായുളള സ്‌ക്വാഡിനെ നിയമിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവായി. റവന്യൂ, പോലീസ്, റൂറല്‍... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 230 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 200 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 50 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്:... Read more »

സംസ്ഥാനത്ത് ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം 484, പാലക്കാട് 424, കണ്ണൂര്‍ 264, പത്തനംതിട്ട 230, ഇടുക്കി 225, വയനാട് 159, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

തദ്ദേശ തിരഞ്ഞെടുപ്പ് പ്രധാന തീയതികള്‍

  തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും – 2020 നവംബര്‍ 12 (വ്യാഴം). നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി – 2020 നവംബര്‍ 19 (വ്യാഴം). നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന- 2020 നവംബര്‍ 20 വെള്ളി. സ്ഥാനാര്‍ഥിത്വം... Read more »

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മൂന്നു പേരില്‍ കൂടാന്‍ പാടില്ല; കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം

  തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ഥിയോ, നിര്‍ദേശകനോ ഉള്‍പ്പെടെ മൂന്നു പേരില്‍ കൂടുതല്‍ വരണാധികാരിയുടെ ഹാളില്‍ പ്രവേശിക്കരുത്. നോമിനേഷന്‍ ഫാറവും, 2 എ ഫാറവും കമ്മീഷന്റെ വെബ് സൈറ്റില്‍ ലഭിക്കും. നോമിനേഷന്‍ ഫാറവും 2 എ ഫാറവും പൂരിപ്പിച്ച്... Read more »

മൈലപ്ര, അയിരൂര്‍ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍: പുനര്‍ നറുക്കെടുപ്പ് നടത്തി

മൈലപ്ര, അയിരൂര്‍ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാന്‍ പുനര്‍ നറുക്കെടുപ്പ് നടത്തി. നേരത്തെ സെപ്റ്റംബര്‍ 28ന് മൈലപ്ര ഗ്രാമപഞ്ചായത്തിലേക്കും 29ന് അയിരൂര്‍ ഗ്രാമപഞ്ചായത്തിലേക്കുമുള്ള സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചിരുന്നു. എന്നാല്‍ മൈലപ്ര പഞ്ചായത്തിലെ ഏഴാം വാര്‍ഡും, അയിരൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡും തുടര്‍ച്ചയായി മൂന്നാം... Read more »

ചെണ്ടമേള സംഘത്തിന്‍റെ വാഹനത്തില്‍നിന്നും 50 കന്നാസ് സ്പിരിറ്റ് പിടിച്ചു

  വൻ സ്പിരിറ്റ് വേട്ട. ചേര്‍ത്തല റെയിൽവേ സ്റ്റേഷനു സമീപത്തു പാർക്ക് ചെയ്തിരുന്ന മിനി ബസ്സിൽ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. വാഹനത്തിൽ ചെണ്ടയുടെ അടിയിൽ അമ്പതോളം കന്നാസുകളിലായി 1750 ലിറ്റർ സ്പിരിറ്റ് വാഹനത്തിൽ സൂക്ഷിച്ചിരുന്നു. ചെണ്ടമേളം എന്ന ബോർഡ് വാഹനത്തിൽ സ്ഥാപിച്ചിട്ടുണ്ട് . നിരവധി... Read more »

ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി

  മലപ്പുറം പോത്തുകല്ലിൽ ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനേയും മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് രഹ്നയുടെ ഭർത്താവ് വിനേഷിനെ റബ്ബർ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ചയാണ്... Read more »

കോന്നി പഞ്ചായത്തിലെ 8 വാര്‍ഡുകളിലെ യു ഡി എഫ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും

  കോന്നി വാര്‍ത്ത : കോന്നി ഗ്രാമ പഞ്ചായത്തിലെ ഒന്നു മുതല്‍ പതിനെട്ട് വാര്‍ഡുകളിലെ യു ഡി എഫ് സ്ഥാനാര്‍ഥികളുടെ പ്രാഥമിക ലിസ്റ്റ് തയാര്‍ ആയെങ്കിലും ചില വാര്‍ഡുകളില്‍ വാര്‍ഡ് മീറ്റിങ് ചേര്‍ന്നിട്ടില്ല . ഇന്നോ നാളെയോ ആ വാര്‍ഡുകളില്‍ യു ഡി എഫ്... Read more »