സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ്... Read more »

കോന്നി ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച പ്രിയദർശിനി ടൗൺഹാൾ നാടിന് സമർപ്പിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : ഗ്രാമസ്വരാജ് എന്ന മഹാത്‌മജിയുടെ സ്വപ്നം യാഥാർത്ഥ്യമാകേണ്ടത് ഗ്രാമസഭകളിലൂടെയാണ് എന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.കോന്നി ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച പ്രീയദർശിനി ടൗൺഹാൾ നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമസഭകൾ കൂടുതൽ ശക്തമാകേണ്ട കാല ഘട്ടത്തിൽ അതിന്... Read more »

കൊല്ലം- എഗ്മോർ എക്‌സ്പ്രസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും

  കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ചെന്നൈ എഗ്മോർ- കൊല്ലം എക്‌സ്പ്രസ് പുന:രാംഭിക്കും. ചെങ്കോട്ട പാതവഴിയുള്ള തീവണ്ടി സർവ്വീസ് ആരംഭിക്കാൻ റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയ്ക്ക് അനുമതി നൽകി. കൊടിക്കുന്നിൽ എംപിയാണ് ഇക്കാര്യം അറിയിച്ചത്.പ്രത്യേക തീവണ്ടിയായി ഓടിക്കാനാണ് റെയിൽവേ ബോർഡ് അനുമതി നൽകിയിരിക്കുന്നത്.... Read more »

പാകിസ്താന്‍ സൈന്യത്തിന്‍റെ ക്വാഡ്‌കോപ്റ്റര്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു

  പാകിസ്താന്‍ സൈന്യത്തിന്‍റെ ക്വാഡ്‌കോപ്റ്റര്‍ (ഡ്രോണിന് സമാനമായ പൈലറ്റില്ലാ ഹെലിക്കോപ്റ്റര്‍) ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്തുനിന്ന് ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു.മാവിക് 2 പ്രോ മോഡല്‍ ക്വാഡ്‌കോപ്റ്ററാണ് താഴ്ന്നു പറക്കുന്നതിനിടെ വെടിവെച്ചിട്ടത്. Read more »

സാങ്കേതിക സർവകലാശാല മൂന്നാം സെമസ്റ്റർ പരീക്ഷ റദ്ദാക്കി

  കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ നടന്ന സാങ്കേതിക സർവകലാശാല  മൂന്നാം സെമസ്റ്റർ പരീക്ഷ റദ്ദാക്കി. അഞ്ച് കേളജുകളിൽ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തൽ. വാട്‌സ് ആപ്പ് സന്ദേശങ്ങളിലൂടെ ഉത്തരങ്ങൾ കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇൻവിജിലേറ്റേഴ്‌സ് മാറിനിന്ന സാഹചര്യം മറയാക്കി കൂട്ടകോപ്പിയടി... Read more »

മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി

  212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി: പത്തനംതിട്ട 13 എണ്ണം കോന്നി വാര്‍ത്ത : ആർദ്രം മിഷന്റെ മൂന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താൻ ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ... Read more »

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കളെ കാണിക്കും

  കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് കാണുവാനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണിക്കുവാനുള്ള... Read more »

അരുവാപ്പുലം ബാങ്ക് ഫിഷ്മാർട്ടില്‍ തിരക്കേറുന്നു

  കോന്നി വാര്‍ത്ത : അരുവാപ്പുലം ഫാർമേഴ്സ് ബാങ്ക് നടത്തുന്ന മത്സ്യഫെഡ് ഫിഷ്മാർട്ടില്‍ തിരക്കേറുന്നു . വിവിധങ്ങളായ നല്ല മത്സ്യങ്ങള്‍ ഇവിടെ നിന്നും ലഭിക്കുമെന്നതിനാല്‍ ആവശ്യക്കാര്‍ ഏറി . മത്സ്യ ഫെഡ് നേരിട്ട് മീനുകള്‍ എത്തിച്ച് വരുന്നു . ഏതാനും ദിവസം മുന്‍പാണ് തുടക്കം... Read more »

കടല്‍ വിഭവങ്ങളൊരുക്കി ഹോട്ടല്‍ തുടങ്ങാം

  കോന്നി വാര്‍ത്ത : കടല്‍ വിഭവങ്ങളൊരുക്കി റസ്റ്റോറന്റ് തുടങ്ങാന്‍ മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് അവസരം. ഫിഷറീസ് സാഫ് ആണ് അവസരമൊരുക്കുന്നത്. രണ്ടു മുതല്‍ അഞ്ചുവരെ വനിതകളുടെ ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ തിരിച്ചടയ്ക്കാത്ത ഗ്രാന്റായി ലഭിക്കും. പ്രായം 20 നും 50... Read more »

പറക്കുളം നിരവ്-പറകുളം ക്ഷേത്രം പടി റോഡ് നിർമ്മാണം പൂർത്തീകരിച്ചു

  കോന്നി വാര്‍ത്ത :തണ്ണിത്തോട് പഞ്ചായത്തിലെ നിർമ്മാണം പൂർത്തീകരിച്ച പറക്കുളം നിരവ്-പറകുളം ക്ഷേത്രം പടി റോഡ് കെ യു. ജനീഷ് കുമാർ എം എൽ എ ഉത്ഘാടനം ചെയ്തു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപയും,... Read more »