മകരവിളക്ക് ദിനം 5000 പേർക്ക് മാത്രം ശബരിമലയിൽ ദർശനാനുമതി
ശബരിമലയിൽ മകരവിളക്ക് ദിവസമായ ജനുവരി 14 ന്, മുൻകൂട്ടി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത 5000 ഭക്കർക്ക് മാത്രമെ അയ്യപ്പ ദർശനത്തിനുള്ള അനുമതി ഉണ്ടാവുകയുള്ളൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു വ്യക്തമാക്കി. മകരവിളക്ക് ദിവസത്തേക്ക് ബുക്ക് ചെയ്യാത്ത ആരെയും ശബരിമല സന്നിധാനത്തോ പരിസരത്തോ തങ്ങുവാൻ അനുവദിക്കുന്നതല്ലെന്നും പ്രസിഡൻ്റ് അറിയിച്ചു.
Advertisement
Google AdSense (728×90)
Tags: On the day of Makaravilakku only 5000 people are allowed to visit Sabarimala മകരവിളക്ക് ദിനം 5000 പേർക്ക് മാത്രം ശബരിമലയിൽ ദർശനാനുമതി
