മുതിർന്ന പൗരൻമാർക്ക് ഹെൽപ് ലൈൻ: വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

Spread the love

 

മുതിർന്ന പൗരൻമാർക്കായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന ദേശീയ ഹെൽപ് ലൈൻ സംസ്ഥാനത്ത് സജ്ജീകരിക്കുന്നതിന് വിവിധ തസ്തികകളിൽ സാമൂഹ്യനീതി വകുപ്പ് കരാർ നിയമനം നടത്തുന്നു. swd.kerala.gov.in ലും www.cmdkerala.net ലും ഓൺലൈനായി 25 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471-2306040.

Related posts