Trending Now

എം ജി ജോർജ് മുത്തൂറ്റ് അന്തരിച്ചു

Spread the love

 

എം ജി ജോർജ് മുത്തൂറ്റ് അന്തരിച്ചു. 71 വയസായിരുന്നു. ഡൽഹി കൽക്കാജിയിലെ വസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.ഓർത്തഡോക്‌സ് സഭ മുൻ ട്രസ്റ്റിയും മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാനുമാണ് അന്തരിച്ച ജോർജ് മുത്തൂറ്റ്. 1949 നവംബർ രണ്ടിന് പത്തനംതിട്ട കോഴഞ്ചേരിയിലാണ് ജനിച്ചത്.

 

error: Content is protected !!