പുതുപ്പള്ളിയില്‍ പുതുമുഖം : ഉമ്മന്‍ ചാണ്ടി നേമത്ത് മല്‍സരിച്ചേക്കും

Spread the love  കോന്നി വാര്‍ത്ത ഡോട്ട് കോം : കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സംബന്ധിച്ചു നാളെ പ്രഖ്യാപനം വരാന്‍ ഇരിക്കെ പുതുപ്പള്ളിയില്‍ പുതുമുഖത്തെ അവതരിപ്പിച്ചു കൊണ്ട് സ്വന്തം മണ്ഡലത്തില്‍ നിന്നും മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി നേമം മണ്ഡലത്തില്‍ മല്‍സരിച്ചേക്കും എന്നു കോന്നി വാര്‍ത്ത ഡോട്ട് കോം സ്പെഷ്യല്‍ പൊളിറ്റിക്കല്‍ ന്യൂസ് എഡിറ്റര്‍ അജി രാജ കുമാര്‍ തിരുവനന്തപുരത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു . 1970 മുതൽ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പതിനൊന്നു തവണ കേരളനിയമസഭയിലെത്തി.മികച്ച സംഘാടകനും നേതാവുമാണ് ഉമ്മൻ ചാണ്ടി. 1970 മുതൽ 50 വർഷമായി പുതുപ്പള്ളിയിൽ നിന്ന് നിയമസഭ അംഗമായി തുടരുന്ന ഉമ്മൻ ചാണ്ടിയുടെ ആദ്യ മത്സരം 1970 ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു. സി.പി.എം എം.എൽ.എ യായിരുന്ന ഇ.എം. ജോർജിനെ ഏഴായിരത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭ അംഗമായി … പുതുപ്പള്ളിയില്‍ പുതുമുഖം : ഉമ്മന്‍ ചാണ്ടി നേമത്ത് മല്‍സരിച്ചേക്കും വായന തുടരുക