പത്തനംതിട്ട ജില്ലയിലെ ജവഹര് നവോദയ വിദ്യാലയത്തില് 2021-22 അധ്യയന വര്ഷത്തില് ഏപ്രില് നാലിനു നടക്കേണ്ട ആറാം ക്ലാസിലേക്കുളള പ്രവേശന പരീക്ഷ മേയ് 16 ലേക്കു മാറ്റിയതായി നവോദയ പ്രിന്സിപ്പല് അറിയിച്ചു. ഫോണ് : 04735 265246.
Spread the love ശബരിമലയിലെ സ്വര്ണ്ണക്കൊള്ളയ്ക്കെതിരെ ബിജെപിയുടെ രാപ്പകല് സെക്രട്ടേറിയറ്റ് ഉപരോധം തുടരുന്നു .സെക്രട്ടേറിയറ്റിന് മുന്നിലെ ഒന്നാം സമരഗേറ്റിലേക്ക് പ്രകടനമായെത്തിയ...
Spread the love konnivartha.com: വിലക്കുറവില് വെളിച്ചെണ്ണ ലഭ്യമാക്കാന് സര്ക്കാര് നടപടി സ്വീകരിക്കുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്...