ആനന്ദപ്പള്ളി-കൊടുമണ് റോഡില് ബിഎം ആന്ഡ് ബിസി നിര്മാണ പ്രവൃത്തി നടക്കുന്നതിനാല് ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് മേയ് ആറു മുതല് 14 വരെ നിയന്ത്രണം ഏര്പ്പെടുത്തി. ഈ റോഡില് കൂടിയുള്ള വാഹന ഗതാഗതം കൊച്ചുവയല്-ആനന്ദപ്പള്ളി റോഡ് വഴി തിരിച്ചു വിട്ടതായി പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്ഡ് എക്സിക്യുട്ടീവ് എന്ജിനിയര് അറിയിച്ചു.
