അടിയന്തിര ഔഷധങ്ങള്‍ക്ക് പത്തനംതിട്ട ജില്ലയില്‍ പോലീസ് സഹായം

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അടിയന്തിര ജീവന്‍ രക്ഷാ ഔഷധങ്ങള്‍ ലഭിക്കുന്നതിന് ജില്ലാ പോലീസിന്റെ സഹായം ഉറപ്പാക്കിയതായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. ഇതിനായി 9497976001 നമ്പറില്‍ ബന്ധപ്പെടാം. ഏതുസമയവും പോലീസ് സഹായം ലഭ്യമാണ്. ഇതുകൂടാതെ 112 ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗിക്കാം.

Related posts