മൈലപ്ര രാജീവ്ഗാന്ധി ചാരിറ്റബിൾ ഫോറത്തിന്‍റെ തണൽ പദ്ധതിയ്ക്ക് തുടക്കമായി

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : മൈലപ്രാ രാജീവ്ഗാന്ധി ചാരിറ്റബിൾ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതിദിനത്തിന്‍റെ ഭാഗമായുള്ള തണൽ പദ്ധതിയ്ക്ക് തുടക്കമായി.യുവ സാഹിത്യക്കാരൻ വിനോദ് ഇളകൊള്ളൂർ പള്ളിപ്പടി ജംഗ്ഷനിൽ നെല്ലിമരംനട്ട് ഉദ്ഘാടനം ചെയ്തു.

ഫോറം ചെയർമാൻ ജ്യേഷ്യാ മാത്യു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സലിം പി. ചാക്കോ ,മാത്യു തോമസ് ,അജിൻ ഐപ്പ് ജോർജ്ജ്, ജോർജ്ജ് യോഹന്നാൻ ,ലിബുമാത്യു ,തോമസ്ഏബ്രഹാം,മഞ്ജു സന്തോഷ് , ജിജി മരുതിയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു

error: Content is protected !!