സേവാഭാരതി പ്രവര്‍ത്തകര്‍ കല്ലേലി ഭാഗത്തെ മാലിന്യം നീക്കം ചെയ്തു

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം സേവാഭാരതിയുടെ നേതൃത്വത്തിൽ കല്ലേലി ചെക്ക്പോസ്റ്റ് മുതൽ വയക്കര പാലം വരെയുള്ള റോഡിലെ ഇരുവശങ്ങളിലെയും മാലിന്യങ്ങൾ നീക്കം ചെയ്തു.

വോളന്റിയർമാരായ അഖിൽ,അനന്തു, പ്രസി, സന്ദീപ്, വിജീഷ്, അരുൺ, രാജേഷ്, വിവേക് എന്നിവരോടൊപ്പം ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ ഷൈൻ,സംഗീത എന്നിവരും പങ്കെടുത്തു.

Related posts