എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജറുടെ ചുമതല ഡോ. സി.എസ്. നന്ദിനിക്ക്

Spread the love

എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജറുടെ ചുമതല ഡോ. സി.എസ്. നന്ദിനിക്ക്

പത്തനംതിട്ട നാഷണല്‍ ഹെല്‍ത്ത് മിഷന്റെ(എന്‍എച്ച്എം) ജില്ലാ പ്രോഗ്രാം മാനേജറുടെ(ഡിപിഎം) താല്‍ക്കാലിക ചുമതല ഡോ. സി.എസ്. നന്ദിനിക്ക് നല്‍കി. ജില്ലാ പ്രോഗ്രാം മാനേജരായിരുന്ന ഡോ. എബി സുഷന്‍ ഉപരിപഠനത്തിനായി പോയതിനെ തുടര്‍ന്നാണ് ഡെപ്യൂട്ടി ഡിഎംഒയായ ഡോ. സി.എസ്. നന്ദിനിക്ക് ചുമതല നല്‍കിയത്.  നിലവില്‍ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജില്ലാ സര്‍വൈലന്‍സ് ഓഫീസറുടെ ചുമതല ഡോ. സി.എസ്. നന്ദിനിക്കാണ്.

Related posts