പ്രൊപ്പോസല്‍ ക്ഷണിച്ചു

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിസന്ധി അതിജീവനം സംബന്ധിച്ച് 20 മിനിറ്റ് വരുന്ന ഹ്രസ്വവീഡിയോ ചിത്രം തയാറാക്കുന്നതിന് പിആര്‍ഡി ഡോക്യുമെന്ററി ഡയറക്ടേഴ്‌സ് പാനലിലെ സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട പത്തനംതിട്ട ജില്ലയിലെ സംവിധായകരില്‍ നിന്നും പ്രോപ്പോസലും ബജറ്റും ക്ഷണിച്ചു.

സെപ്റ്റംബര്‍ 20ന് അകം പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468-2222657.

Related posts