Trending Now

പരിഷത്ത് നേതൃത്വത്തില്‍ കോന്നി യൂണിറ്റിലെ ആദ്യകാല പ്രവർത്തകരെ ആദരിച്ചു

Spread the love

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോന്നി യൂണിറ്റിലെ ആദ്യകാല പ്രവർത്തകരായ സനിൽ വയലാത്തല, ഡോ വി എസ് . ദേവകുമാർ, അനിൽ പ്ലാവിളയിൽ, പി വി സന്തോഷ്  എന്നിവരെ ആദരിച്ചു.പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു.

എന്‍ എസ്സ് .രാജേന്ദ്രകുമാർ, സലിൽ വയലാത്തല ,എന്‍ എസ് മുരളിമോഹൻ, എസ്സ് കൃഷ്ണകുമാർ, എസ് എസ് ഫിറോസ്ഖാൻ,എം കെ ഷിറാസ്, സന്തോഷ് പയ്യനാമൺ, കെ പി രതിക്കുട്ടി, എന്‍ . അനിൽകുമാർ സോമനാഥൻ, കെ . രാജേന്ദനാഥ് എന്നിവർ സംസാരിച്ചു.

error: Content is protected !!