Trending Now

എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍  പ്രൊജക്റ്റ് അസിസ്റ്റന്റ് നിയമനം

Spread the love
konnivartha.com : എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ചുള്ള പദ്ധതികളുടെ ബില്ലുകള്‍ തയ്യാറാക്കുന്നതിനും ജിയോ ടാഗിംഗ് ചെയ്യുന്നതിനും ഒരു പ്രൊജക്റ്റ് അസിസ്റ്റന്റിനെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങള്‍ പഞ്ചായത്ത് വെബ്സൈറ്റിലും പ്രവര്‍ത്തി സമയങ്ങളില്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0469 – 2650528, 9496042635, ഇ മെയില്‍  [email protected].
error: Content is protected !!