
കിണർ ഇടിഞ്ഞു താണു :സമീപ വീടുകളിൽ വിള്ളൽ
കോന്നി വാർത്ത ഡോട്ട് കോം :വടശേരിക്കരയിൽ ഭൂചലനമുണ്ടായെന്ന് സംശയം. ചെറുകാവ് ദേവീക്ഷേത്രത്തിന് പിൻവശം മോഹനസദനത്തിൽ കെ പി ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴുകയും, സമീപത്തുള്ള തൊഴിത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
സമീപ വീടുകൾക്ക് ആഘാതത്തിൽ വിറയൽ സംഭവിച്ചതായി പറയുന്നു.
കോന്നി ഇളകൊള്ളൂർ ഭാഗത്തു പോസ്റ്റുകൾ ഒടിഞ്ഞു