കോന്നി മെഡിക്കല്‍ കോളേജിലും പ്രതിഷേധ ധര്‍ണ്ണ നടത്തി

Spread the love

 

 

കോന്നിവാര്‍ത്ത ഡോട്ട് കോം : ശമ്പള പരിഷ്കരണമടക്കമുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.യൂണിറ്റ് പ്രസിഡന്റ് ഡോ ഗീത ഉത്ഘാടനം ചെയ്തു.ഡോ ഇന്ദിര അദ്ധ്യക്ഷത വഹിച്ചു.

Related posts