പോക്കുവരവിന് കൈക്കൂലി ; ഓമല്ലൂർ വില്ലേജ് ഓഫീസർ പിടിയിലായി

Spread the love  konnivartha.com : ഓമല്ലൂര്‍ വില്ലേജ് ഓഫീസറായ കെഎസ് സന്തോഷ് കുമാറിനെ കൈക്കൂലിക്കേസില്‍ വിജിലിന്‍സ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. വാഴമുട്ടം സ്വദേശി ശിവപ്രസാദിന്റെ പരാതിയില്‍ പത്തനംതിട്ട വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ഹരിവിദ്യാധരന്റെ നേതൃത്വത്തിലാണ് സന്തോഷ് കുമാറിനെ പിടികൂടിയത്. അമ്മയുടെ പേരിലുളള വസ്തു ശിവപ്രസാദിന്റെ പേരിലേക്ക് മാറ്റിയപ്പോള്‍ പോക്കു വരവ് ചെയ്യുന്നതിന് വേണ്ടി വില്ലേജ് ഓഫീസറെ സമീപിച്ചിരുന്നു. 5000 രൂപ നല്‍കിയാല്‍ പോക്കുവരവ് നടത്താമെന്നായിരുന്നു വില്ലേജ് ഓഫീസറുടെ … പോക്കുവരവിന് കൈക്കൂലി ; ഓമല്ലൂർ വില്ലേജ് ഓഫീസർ പിടിയിലായി വായന തുടരുക