കോന്നി വാര്ത്ത : മലയാലപ്പുഴ കൃഷി ഭവനില് 4000 ഹൈബ്രിഡ് ഇനം പച്ചക്കറി തൈകള് സൗജന്യമായി വിതരണം ചെയ്യുന്നു. കരം അടച്ച രസീത് 2021-22 കോപ്പിയുമായി ആവശ്യമുളള കര്ഷകര് കൃഷി ഭവനില് എത്തണം.
Spread the love തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില് മത്സരിക്കുന്നതിന് നാമനിര്ദേശപത്രിക സമര്പ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് (നവംബര് 21) വൈകിട്ട് മൂന്നിന്...