Trending Now

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി

Spread the love

konnivartha.com : കോന്നി പബ്ലിക് ലൈബ്രറിയും കോന്നി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എസ് പി സി യൂണിറ്റും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി .കോന്നി സർക്കിൾ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ മുഹമ്മദാലി ജിന്ന ക്ലാസ്സ് നയിച്ചു

സ്കൂൾ പി.ടി.എ പ്രസിഡൻറ്അനിൽകുമാർ, സീനിയർ അസിസ്റ്റൻ്റ് .ഉഷ, സ്റ്റാഫ് സെക്രട്ടറിസന്തോഷ് കുമാർ, പബ്ലിക് ലൈബ്രറിക്കു വേണ്ടി രാജശേഖരൻ, സഞ്ചു ജോർജ്ജ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ എസ്.സുഭാഷ്, എസ്.ബിന്ദു, ബി.അനീഷ് എന്നിവരും സന്നിഹിതരായിരുന്നു.

 

error: Content is protected !!