ആങ്ങമൂഴിയിൽ ജനവാസ മേഖലയ്ക്ക് സമീപം അവശനിലയിലുള്ള  പുലിയെ പിടികൂടി

Spread the love

 

KONNIVARTHA.COM : പത്തനംതിട്ട ആങ്ങമൂഴിയിൽ ജനവാസ മേഖലയ്ക്ക് സമീപത്തുനിന്ന് പുലിയെ പിടികൂടി.

 

ആങ്ങമൂഴി സ്വദേശി സുരേഷിന്റെ ആട്ടിന്‍ കൂടിനോട് ചേർന്നാണ് പുലിയെ കണ്ടെത്തിയത്. പരുക്കുകളോടെയാണ് പുലിയെ കണ്ടെത്തിയത്. പുലിയെ വനംവകുപ്പ് ഓഫിസിലേക്ക് മാറ്റി.പുലിക്ക് പരുക്കേറ്റ അവസ്ഥയിലായിരുന്നു. തൊഴുത്തിന് സമീപം അവശനിലയിലായിരുന്നു പുലി ഉണ്ടായിരുന്നത്.

Related posts