Trending Now

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി മലയാലപ്പുഴ താഴം നിവാസിനി സാന്ദ്ര ബിനോയ്

Spread the love

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി മലയാലപ്പുഴ താഴം നിവാസിനി സാന്ദ്ര ബിനോയ്

KONNIVARTHA.COM : ഇന്ത്യയുടെ ടൈപ്പോഗ്രഫിക് മാപ്പ് വരച്ചതിനാണ് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ സാന്ദ്ര ബിനോയ് ഇടം നേടിയത്. ബോർഡർ “INDIA” എന്ന് എഴുതിയുംസംസ്ഥാനങ്ങൾക്ക് കളർ കൊടുത്തിരിക്കുന്നത് ,ഓരോ സംസ്ഥാനങ്ങളുടെ പേരാണ് ഉപയോഗിച്ചിരിക്കുന്നത്. .28 മിനിറ്റ് കൊണ്ട് ആണ് വരച്ചത്.

 

മലയാലപ്പുഴ താഴം ശാന്തി ഭവനിൽ ബിനോയ് രാജൻ്റെയും ,മഞ്ജു ബിനോയിയുടെയും മകളാണ് സാന്ദ്ര ബിനോയ് .മൂവാറ്റുപുഴ എസ്. എൻ കോളേജ് ഓഫ് എജ്യൂക്കേഷനിലെ വിദ്യാർത്ഥിനിയാണ്.

 

error: Content is protected !!