കോന്നി താലൂക്ക് ആശുപത്രിയിലെ ഉപയോഗശൂന്യമായ മൂന്ന് കെട്ടിടങ്ങള്‍ ലേലം ചെയ്യുന്നു

Spread the love

 

konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിലെ കോമ്പൗണ്ടിലെ ഉപയോഗശൂന്യമായ മൂന്ന് കെട്ടിടങ്ങള്‍ ഈ മാസം 14 ന് രാവിലെ 11 ന് പൊളിച്ചു നീക്കി പരസ്യമായി ലേലം ചെയ്യും.

കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ലേലത്തില്‍ രാവിലെ 10.30 മുതല്‍ 11 വരെയുളള സമയത്ത് 5000 രൂപ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തില്‍ പങ്കെടുക്കാം.

Related posts