കേരള കള്‍ചറല്‍ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് കൊളംബിയയ്ക്ക് നവസാരഥികള്‍

Spread the love

 

 

KONNIVARTHA.COM/ വാന്‍കൂവര്‍: കേരള കള്‍ചറല്‍ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് കൊളംബിയയുടെ 2022 കാലയളവി ലേയ്ക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു .സോള്‍വിന്‍ ജെ കല്ലിങ്കല്‍ പ്രസിഡന്റും, ജോബു ജോസഫ് മാത്യു സെക്രട്ടറിയും ആയ 13 അംഗ കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്.

ഷെമീന്‍ റഷീദ് (ട്രഷറര്‍),രാജേഷ് മേനോന്‍ (വൈസ് പ്രസിഡന്റ്), ജയശ്രീ അടുക്കടകം ( ജോയിന്റ് സെക്രട്ടറി), ജോര്‍ജ് വര്‍ഗിസ് (ജോയിന്റ് ട്രഷറര്‍), സിന്‍സി സഖറിയ (ഇവന്റ് മാനേജ്‌മെന്റ്), ഷമീര്‍ മുഹമ്മദ് (കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ), ജിതിന്‍ ജേക്കബ് ( ന്യൂ ഇമിഗ്രന്റ് സര്‍വീസ് ), സജ്ന കരിം (സോഷ്യല്‍ മീഡിയ & മാര്‍ക്കറ്റിങ്), പ്രിയ നെബിന്‍ (ഫാമിലി എന്റീച്ച്‌മെന്റ്), രമേശ് രാജഗോപാല്‍ ( മെംബര്ഷിപ് കോര്‍ഡിനേഷന്‍), ആന്‍ വര്‍ഷ രഞ്ജന്‍ (ലിറ്ററേചര്‍ & മാഗസിന്‍ ), എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

 

വാർത്ത: ജോസഫ് ജോൺ കാൽഗറി

error: Content is protected !!