കണ്ണൂരിൽ ബോംബേറ്; ഒരാൾ കൊല്ലപ്പെട്ടു, ശരീരം ചിന്നിച്ചിതറിയ നിലയിൽ

Spread the love

 

കണ്ണൂരിൽ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടു. കണ്ണൂർ ഏച്ചൂർ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. ശരീരം ചിന്നിച്ചിതറിയ നിലയിലാണ്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും സൂചനയുണ്ട്. കല്യാണ വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് ജിഷ്ണുവിന് നേരെ ആക്രമണമുണ്ടായത്. ജിഷ്ണുവിന് നേരെ ഒരു സംഘം ബോംബെറിയുകയായിരുന്നു.

Related posts