യുജിസി നെറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

Spread the love

 

പരീക്ഷ ഫലങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രഖ്യാപിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക സൈറ്റായ ugcnet.nta.nic.in വഴിയും  NTA വെബ്‌സൈറ്റിലൂടെയും പരീക്ഷ ഫലം പരിശോധിക്കാം.

മൂന്ന് ഘട്ടങ്ങളിലായി 81 വിഷയങ്ങളിലാണ് നെറ്റ് പരീക്ഷ നടത്തിയത്. ഇത് നവംബർ 20, 21, 22, 24, 25, 26, 29, 30, ഡിസംബർ 1, 3, 4, 5, 2022 ജനുവരി 4, 5 തീയതികളിലായിരുന്നു. 239 നഗരങ്ങളിലായി രാജ്യത്തുടനീളമുള്ള 837 കേന്ദ്രങ്ങൾ ഇതിനായി ഒരുക്കിയിരുന്നു. 12 ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് ഈ വർഷം പരീക്ഷക്കായി വിവിധയിടങ്ങളിൽ രജിസ്റ്റർ ചെയ്തത്.

error: Content is protected !!