
പൂനയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ വകയാർ നിവാസി മരണപ്പെട്ടു.
Konnivartha. Com :പൂനയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ കോന്നി വകയാർ ഷിബു വില്ലയിൽ രവി കുമാർ (48)മരണപെട്ടു.
പൂനയിൽ എസ് ആർ കെ എന്റർ പ്രൈസസ് എന്ന സ്ഥാപന കമ്പനി നടത്തി വരികയായിരുന്നു. ഇന്നലെ രാത്രിയിൽ ആണ് അപകടം നടന്നത്. മൃതദേഹം നാളെ രാവിലെ വീട്ടിൽ എത്തിക്കും.
ഭാര്യ :ഷീബ മകൻ :ശരത്