Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
അരുവാപ്പുലം :ബി. ​രേ​ഷ്മ പു​തി​യ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റാ​കും ശബരിമല : പുല്ലുമേട് പാതയിൽ സ്പോട്ട് ബുക്കിങ്ങിലൂടെ ദിവസേന ആയിരം പേരെ മാത്രം അനുവദിക്കും: എരുമേലി പരമ്പരാഗത പാത വഴി എത്തുന്നവർക്ക് പ്രത്യേക പാസ് ഇല്ല വിഖ്യാത മാധ്യമപ്രവർത്തകൻ പീറ്റർ ആർനറ്റ് (91) അന്തരിച്ചു വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണം :കെ എസ് ഇ ബി സ്ഥാനാർത്ഥികളുടെ മരണം: പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനമായി നന്ദേഡ്–കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസിന് ആവണീശ്വരത്തും കൊട്ടാരക്കരയിലും സ്റ്റോപ്പ് അനുവദിച്ചു ശബരിമലയില്‍ സുഖദര്‍ശനം: ഗായകന്‍ സന്നിധാനന്ദന്‍ ശബരിമല സ്വർണപ്പാളി കടത്തല്‍ കേസ് : രേഖകൾ കോടതി അനുവദിച്ചാൽ ഇഡി പ്രത്യേക കേസ് രജിസ്റ്റർ ചെയ്യും

കോന്നിമുരിങ്ങമംഗലം മഹാദേവർക്ഷേത്രത്തില്‍ ഇന്ന് പള്ളിവേട്ട, നാളെ തിരു:ആറാട്ട്

News Editor

ഫെബ്രുവരി 27, 2022 • 10:22 am

 

konnivartha.com : കോന്നി മുരിങ്ങമംഗലം മഹാദേവർക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി ഇന്ന് രാത്രി പള്ളിവേട്ട നടക്കും, രാത്രി 8 മണിക്ക് ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന പള്ളിവേട്ട പുറപ്പാട് പുതുപ്പറമ്പിൽ ഭാഗത്തു പ്രത്യേകം തയ്യാർ ചെയ്ത സ്ഥലത്തു പള്ളിവേട്ട നടക്കുന്നതും, തുടർന്ന് 9.30 ഓടെ ആഘോഷമായ പള്ളിവേട്ട തിരിച്ചെഴുന്നള്ളത്ത് ആരംഭിക്കുന്നതും 10.30 ഓടെ ക്ഷേത്രത്തിൽ എത്തിച്ചേരുന്നതുമാണ്

 

നാളെ തിരു :ആറാട്ട് മഹോത്സവം നടക്കും വൈകിട്ട് 5.30 ന് ആറാട്ട് ഘോഷയാത്ര ആരംഭിച്ച്, ക്ഷേത്ര കടവിൽ ആറാട്ടിന് ശേഷം രാത്രി 7.30 ന് ക്ഷേത്രത്തിൽ തിരികെ എത്തുന്നതും, വലിയ കാണിക്ക, കൊടിയിറക്ക് ഇവ നടക്കുന്നതും ആണ്
6 മുതൽ ഓമല്ലൂർ ചന്ദ്രശേഖരനും സംഘവും അവതരിപ്പിക്കുന്ന നാദസ്വര കച്ചേരിയും, 7.30 ന് മേജർസെറ്റ് കഥകളിയും ഉണ്ടാവും

മാർച്ച് 1 ന് മഹാശിവരാത്രി ദിവസം ക്ഷേത്രത്തിൽ നടക്കുന്ന   അഷ്ടദ്രവ്യമഹാഗണപതിഹോമത്തിലും, മഹാമൃത്യുഞ്ജയഹോമത്തിലും പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നേരത്തെ പേര് നൽകണമെന്ന് ഉപദേശക സമിതി അറിയിച്ചു ശിവരാത്രിയോട് അനുബന്ധിച്ചു രാത്രി 7.30 മുതൽ കുമാരി ജെ ഭാഗ്യയുടെ സംഗീതാർച്ചനയും നടക്കും

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.