ശബരിമല മീനമാസ പൂജയും ഉത്സവവും നടക്കുന്നതിനാല് ജലലഭ്യത ഉറപ്പാക്കുന്നതിന് കുളളാര് അണക്കെട്ടില് നിന്നും പ്രതിദിനം 25000 ഘന മീറ്റര് ജലം മാര്ച്ച് (8) മുതല് 19 വരെ തുറന്നു വിടുന്നതിന് ജില്ലാകളക്ടര് ഡോ.ദിവ്യ എസ് അയ്യര് ഉത്തരവിട്ടു.
Spread the love തെക്കുപടിഞ്ഞാറന് ബംഗാള് ഉള്ക്കടലിലും വടക്കന് തമിഴ്നാട്-പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്രന്യൂനമര്ദ്ദത്തെ തുടര്ന്ന് തിരുവള്ളൂര്, ചെന്നൈ ജില്ലകളില് ചൊവ്വാഴ്ച...