Information Diary പരീക്ഷ മാറ്റി: ഒമ്പതാം ക്ലാസിലെ അറബിക് പേപ്പർ-1 (ജനറൽ) News Editor — മാർച്ച് 22, 2022 add comment Spread the loveപരീക്ഷ മാറ്റി: ഒമ്പതാം ക്ലാസിലെ അറബിക് പേപ്പർ-1 (ജനറൽ) മാർച്ച് 23ന് നടത്താനിരുന്ന ഒമ്പതാം ക്ലാസിലെ അറബിക് പേപ്പർ-1 (ജനറൽ) പരീക്ഷ മാറ്റി. ഏപ്രിൽ രണ്ടിന് ഉച്ചകഴിഞ്ഞ് ഈ പരീക്ഷ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. Exam Changed: Class IX Arabic Paper-1 (General) പരീക്ഷ മാറ്റി: ഒമ്പതാം ക്ലാസിലെ അറബിക് പേപ്പർ-1 (ജനറൽ)